കൊച്ചി: ഗോശ്രീ പാലത്തിൽ അപകടകരമാംവിധത്തിലുള്ള കുഴികൾ നികത്താൻ ജിഡ കൗണ്‍സിൽ അടിയന്തിരമായി നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ജിഡ ഓഫീസിലേക്ക് മാർച്ചും ധർണയുമുൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ എൻസിപി വൈപ്പിൻ ബ്ലോക്ക് ഭാരവാഹി യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. മജീദ് അധ്യക്ഷനായ യോഗത്തിൽ പി.എസ്. പ്രകാശൻ, ഗോപാലകൃഷ്ണൻ, സാജു ധർമപാലൻ, മണിയപ്പൻ ചെറായി, നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിൽ രഹിത വേതനം
വൈപ്പിൻ : ഞാറക്കലിൽ തൊഴിൽ രഹിത വേതനം 24, 25, 27 തീയതികളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ വിതരണം ചെയ്യും.
കിഴക്കന്പലം: കുന്നത്തുനാട് പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 24, 25 തീയതികളിൽ വിതരണം ചെയ്യും.