+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​നി​യി​ൽ ഇ​ര​ട്ടക്കൊ​ല​പാ​ത​കം: വി​ചാ​ര​ണ ഏ​പ്രി​ൽ 27ന്

മ​ഞ്ചേ​രി: അ​രീ​ക്കോ​ട് കു​നി​യി​ൽ കു​റു​വ​ങ്ങാ​ട​ൻ അ​തി​ഖു റ​ഹ്മാ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, കൊ​ള​ക്കാ​ട​ൻ അ​ബു​ബ​ക്ക​ർ എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു
കു​നി​യി​ൽ ഇ​ര​ട്ടക്കൊ​ല​പാ​ത​കം:  വി​ചാ​ര​ണ ഏ​പ്രി​ൽ 27ന്
മ​ഞ്ചേ​രി: അ​രീ​ക്കോ​ട് കു​നി​യി​ൽ കു​റു​വ​ങ്ങാ​ട​ൻ അ​തി​ഖു റ​ഹ്മാ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, കൊ​ള​ക്കാ​ട​ൻ അ​ബു​ബ​ക്ക​ർ എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ ഏ​പ്രി​ൽ 27ന് ​മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്)​യി​ൽ ആ​രം​ഭി​ക്കും.
2012 ജൂ​ണ്‍ 10നാണ് സംഭവം നടന്നത്. 21 പ്ര​തി​ക​ളു​ള്ള കേ​സി​ൽ 340 സാ​ക്ഷി​ക​ളു​ണ്ട്.
More in Malappuram :