+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

150 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

തേ​ഞ്ഞി​പ്പ​ലം: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ സൂ​ക്ഷി​​ച്ച 150 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ക്കു​ത്തി​നു സ​മീ​പം അ​ണ്ടി​ശേ​രി
150 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
തേ​ഞ്ഞി​പ്പ​ലം: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ സൂ​ക്ഷി​​ച്ച 150 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ക്കു​ത്തി​നു സ​മീ​പം അ​ണ്ടി​ശേ​രി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ലാണ് വാ​ഷ് സൂക്ഷിച്ചിരുന്നത്.
ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മേ​ല​യി​ൽ രാ​കേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​ൻ ഭാ​സ്ക​ര​ൻ, പ്രിവ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. സു​ർ​ജി​ത്, സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​പ്ര​കേ​ഷ്, എ.​അ​ജു, ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.
More in Malappuram :