മഞ്ചേരി: 2019ൽ നൂറാം വാർഷികമാഘോഷിക്കുന്ന മഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി-അധ്യാപക സംഗമം സംഘടിപ്പിക്കുന്നു. 24ന് പൂർവവിദ്യാർഥി കൂടിയായ നഗരസഭാധ്യക്ഷ വി.എം സുബൈദ ഉദ്ഘാടനം ചെയ്യും.
1920ൽ ഗവണ്മെന്റ് മാപ്പിള എൽപി സ്കൂളായി ആരംഭിച്ച വിദ്യാലയം പിന്നീട് യുപി സ്കൂളായും 1973ൽ ഗേൾസ് ഹൈസ്കൂളായും അപഗ്രേഡ് ചെയ്തു.
വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.പി ജയശ്രീ, ഹെഡ്മിസ്ട്രസ് സുബൈദ എടക്കണ്ടൻ, പിടിഎ പ്രസിഡന്റ് സി.പി മുസ്തഫ, ഇസ്മയിൽ പൂതനാരി, ഷാഹുൽ ഹമീദ്, ഒ.എ വഹാബ് പങ്കെടുത്തു.