+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുപ്പ് ഫ​ലം സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​കും: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്

മ​ങ്ക​ട: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​യി മാ​റു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ്് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞ
തെരഞ്ഞെടുപ്പ് ഫ​ലം സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​കും: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
മ​ങ്ക​ട: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ക്കീ​താ​യി മാ​റു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ്് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
തി​രൂ​ർ​ക്കാ​ട് വാ​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ രാ​ഷ്‌ട്രീ​യ​ത്തി​ൽ മ​തേ​ത​ര ചേ​രി​ക​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.
സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ഇ​ത് മ​തേ​ത​ര ചേ​രി​ക​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ സ​ഹാ​യ​ക​മാ​വും. രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ പോ​ലും മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന സി​പി​എ​മ്മി​ന് ബി​ജെ​പി​യെ നേ​രി​ടാ​നാ​വി​ല്ല.
കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ഡി​എ​ഫി​ന് മാ​ത്ര​മേ ബി​ജെ​പി​യെ നേ​രി​ടാ​നാ​വൂ​വെ​ന്നു ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കു​ന്ന ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, കെ.​എ​ൻ.​എ.​ഖാ​ദ​ർ, എം​എ​ൽ​എ​മാ​രാ​യ ടി.​എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​സ​ചീ​ന്ദ്ര​ൻ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ്, കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, എ.​പി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും എ​സ്ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​റ​ഹ്മ​ത്തു​ള്ള, ഷി​ബു, സ​ലീം കു​രു​വ​ന്പ​ലം, പാ​ലോ​ളി മു​ഹ​മ്മ​ദാ​ലി, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​മ​ദ് മ​ങ്ക​ട, ഉ​മ​ർ അ​റ​ക്ക​ൽ, ടി.​കെ.​ശ​ശീ​ന്ദ്ര​ൻ, പി.​വി.​മ​നാ​ഫ്, അ​ബൂ​യു​സു​ഫ് ഗു​രു​ക്ക​ൾ, വി.​എ.​ക​രീം, കെ.​എ​സ്.​ഹം​സ, ഇ​ബ്രാ​ഹിം മു​തു​വൂ​ർ, ടി.​കു​ഞ്ഞാ​ലി, സ​ലാം ച​ട്ടി​പ്പ​റ​ന്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :