+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ബ്രഹ്മണ്യൻ വ​ധ​ക്കേ​സ്: സ​ഹോ​ദ​ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി; ശി​ക്ഷ നാ​ളെ

മ​ഞ്ചേ​രി: ന​റു​ക​ര ആ​ലു​ക്ക​ൽ ആ​ഞ്ഞി​ലി​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ​മു​ണ്ടി​ച്ചി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ (40)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​ത
സു​ബ്രഹ്മണ്യൻ വ​ധ​ക്കേ​സ്: സ​ഹോ​ദ​ര​ൻ  കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി; ശി​ക്ഷ നാ​ളെ
മ​ഞ്ചേ​രി: ന​റു​ക​ര ആ​ലു​ക്ക​ൽ ആ​ഞ്ഞി​ലി​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ-​മു​ണ്ടി​ച്ചി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ (40)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ സ​ഹോ​ദ​ര​ൻ സു​കു​മാ​ര​ൻ (33) ആ​ണ് പ്ര​തി. 2011 ഓ​ഗ​സ്റ്റ് 19നാണ് കൊലപാതകം നടന്നത്. മ​ഞ്ചേ​രി സി​ഐ ആ​യി​രു​ന്ന ടി.​ബി വി​ജ​യ​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കു​ള്ള ശി​ക്ഷ നാ​ളെ കോ​ട​തി വി​ധി​ക്കും.
More in Malappuram :