പെരിന്തൽമണ്ണ: ഓയിസ്ക പെരിന്തൽമണ്ണ ചാപ്റ്റർ വനദിനം ആചരിച്ചു.
മികച്ച പാന്പിൻകാവ് സംരക്ഷകനായ പടിഞ്ഞാറ്റുമുറി മുടപ്പിലാപ്പിള്ളിമനയിലെ കാവ് സംരക്ഷകനും താന്ത്രിക് സയൻസിൽ പിഎച്ച്ഡി വിദ്യാർഥിയുമായ പരമേശ്വരൻ നന്പൂതിരിപ്പാടിനെ ഓയിസ്ക ആദരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സി.പി.രാമംദാസ് പൊന്നാടയണിയിച്ചു. ഓയിസ്ക പെരിന്തൽമണ്ണ ചാപ്്റ്റർ പ്രസിഡന്റ് എം.കെ.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കമലം സ്വാഗതവും ഓയിസ്ക എക്സിക്യുട്ടീവ് മെംബർ കെ.രാജേഷ് പ്രസംഗിച്ചു.