+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ധ​ശ്ര​മം: പ്ര​തി​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: വധശ്രമക്കേസിൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 31500 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. കേ​സി​ലെ ര​ണ്ട്, മൂ​ന്ന്, നാ​ല് പ്ര​
വ​ധ​ശ്ര​മം: പ്ര​തി​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷം  ക​ഠി​ന ത​ട​വും പി​ഴ​യും
മ​ഞ്ചേ​രി: വധശ്രമക്കേസിൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 31500 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. കേ​സി​ലെ ര​ണ്ട്, മൂ​ന്ന്, നാ​ല് പ്ര​തി​ക​ളും കാ​ര​ക്കു​ന്ന് ആ​മ​യൂ​ർ സ്വ​ദേ​ശി​ക​ളു​മാ​യ തെ​ക്ക​ൻ​കു​ളം ക​ട​വ​ൻ അ​ബു​ബ​ക്ക​ർ (66), പ​ന​നി​ല​ത്ത് മു​നീ​ർ (38), ക​ട​വ​ൻ നൗ​ഷാ​ദ് (32) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2011 ജൂ​ണ്‍ മൂ​ന്നി​നാണ് സം​ഭ​വം. പി​ഴ​യൊ​ടു​ക്കു​ന്ന പ​ക്ഷം 50000 രൂ​പ പ​രി​ക്കേ​റ്റ അ​സൈ​ൻ​കു​ഞ്ഞി​നു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.
More in Malappuram :