+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി

മ​ല​പ്പു​റം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ, സ​മ്മ​തി​ദാ​യ​ക​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ന​ട​പ​ടി​ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റ
ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​യി
മ​ല​പ്പു​റം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ, സ​മ്മ​തി​ദാ​യ​ക​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ന​ട​പ​ടി​ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്കു​ന്ന​തി​നു 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കം​പ്ലെയിന്‍റ് മോ​ണി​റ്റ​റി​ംഗ് ക​ണ്‍​ട്രോ​ൾ റൂം ​ആ​ൻ​ഡ് കോൾ​സെ​ന്‍റ​ർ ക​ള​ക്ട​റേ​റ്റ് ഫി​നാ​ൻ​സ് സെ​ക‌്ഷ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​രാ​തി​ക​ൾ 1800-425-4960 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ലും collectorateksection @yahoo.in ലും ​അ​റി​യി​ക്കാം.
More in Malappuram :