+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​കാ​ടി സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ

പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല പൊ​തു​വി​ദ്യാ​ല​യ​മാ​യ ചേ​കാ​ടി എ​ൽ​പി സ്കൂ​ൾ 93ാമ​ത് വാ​ർ​ഷി​കം നാ​ളെ ന​ട​ക്കും. എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി സ്പോ​ണ്‍​സ​ർ ചെ​യ്ത ഹൈ​ട
ചേ​കാ​ടി സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല പൊ​തു​വി​ദ്യാ​ല​യ​മാ​യ ചേ​കാ​ടി എ​ൽ​പി സ്കൂ​ൾ 93-ാമ​ത് വാ​ർ​ഷി​കം നാ​ളെ ന​ട​ക്കും. എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി സ്പോ​ണ്‍​സ​ർ ചെ​യ്ത ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ബാ​ല​ക​ലോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന പ്ര​സാ​ദ്, ശ്രീ​ജ രാ​ജു, ജൂ​ലി കു​ര്യ​ൻ, സു​ഭാ​ഷ് ബാ​ബു, പ്രേ​മ​വ​ല്ലി ക​വി​ക്ക​ൽ, മ​നോ​ജ് വീ​രാ​ടി, ബി​ന്ദു സേ​വ്യ​ർ, വി.​വി. രാ​ജ​മ്മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.