മാനന്തവാടി: ഒരുമിക്കാം ക്ഷയരോഗം തുടച്ച് നീക്കം എന്ന സന്ദേശമുയർത്തി ലോക ക്ഷയരോഗ ദിനാചരണം നാളെ വിവിധ പരിപാടികളൊടെ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രാവിലെ 10 ന്് ഹാക്ക് സണ്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിർവഹിക്കും. നഗരസഭ വൈസ് ചെയർപേഴ്സണ്‍ പ്രതിഭ ശശി അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. വിവേക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. രവി പ്രസാദ് സന്ദേശം നൽകും. വാർത്താ സമ്മേളനത്തിൽ ജില്ലാ ടിബി ഓഫീസർ ഡോ. സി. ഷുബിൻ, ടി. ശശികുമാർ, കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.