+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ​വൈ​ത്തി​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ചേ​ര​ന്പാ​ടി ചു​ങ്ക​ത്തി​ലെ പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് പ​ട​ക്കം​പൊ​ട്ടി​ച്ച് വ​ന
കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക്  തു​ര​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​വൈ​ത്തി​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ചേ​ര​ന്പാ​ടി ചു​ങ്ക​ത്തി​ലെ പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് പ​ട​ക്കം​പൊ​ട്ടി​ച്ച് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ച്ചു. അ​ഞ്ച് ആ​ന​ക​ളാ​ണ് സ​മീ​പ​ത്തെ വ​ന​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.