തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവം ഏപ്രില്‍ 20 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20നു രാത്രി എട്ടിനും 8.30നും മധ്യേ തൃക്കൊടിയേറ്റ്. 8.10നു നൃത്തനൃത്യങ്ങള്‍.
എല്ലാ ദിവസവും രാവിലെ 8.30നു ശ്രീഭൂത ബലി എളുന്നള്ളിപ്പ്. 21നു രണ്ടിനു ചാക്യാര്‍ കൂത്ത്, ആറു മുതല്‍ സംഗീത സദസ്, 9.15 മുതല്‍ നൃത്തനൃത്യങ്ങള്‍, 10നു നൃത്താജ്ഞലി. 22നു വൈകിട്ട് ഏഴിനു നൃത്തനൃത്യങ്ങള്‍, 9.30നു ഭക്തിഗാനസുധ, 10.30 കുറത്തിയാട്ടം. 23നു വൈകിട്ട് 7.45 സംഗീതകച്ചേരി, 9.30 മുതല്‍ ബാലെ. 24നു രണ്ടു മുതല്‍ ചാക്യാര്‍കൂത്ത്, 6.30 തിരുവാതിര, ഏഴിനു സംഗീത സദസ്, 8.30നു ഹരികഥ, 10 മുതല്‍ മേജര്‍സെറ്റ് കഥകളി. 25നു വൈകിട്ട് ഏഴിനു ഡാന്‍സ്, എട്ടിനു തിരുവാതിര, 8.30 നൃത്തനൃത്യങ്ങള്‍, 9.45 കഥകളി. 26നു രാവിലെ ഒന്‍പതു മുതല്‍ മയിലാട്ടം, 2.30 ഓട്ടന്തുള്ളല്, 3.30 മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് എളുന്നള്ളിപ്പ്, 7.30 നൃത്തനൃത്യങ്ങള്‍- ചലച്ചിത്രതാരം ലക്ഷ്മി മേനോന്, ഒന്‍പതു മുതല്‍ വാദ്യസംഗീതമേള. 27നു 1.30 ഭക്തിഗാന സുധ, നാലിനു ഓട്ടന്തുള്ളല്, 4.15നു കാരിക്കോട് ക്ഷേത്രത്തിലേക്കു എളുന്നള്ളിപ്പ്, 6.30 അഷ്ടപദ കച്ചേരി, ഏഴിനു ഭക്തിഗാനമേള- പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും, ഒന്‍പതു മുതല്‍ നൃത്തനൃത്യങ്ങള്‍. 28നു വൈകിട്ട് ഏഴിനു സംഗീതകച്ചേരി-ഡോ. കെ.ഓമനക്കുട്ടി, ഒന്‍പതു മുതല്‍ നൃത്തനൃത്യങ്ങള്‍, 12നു പള്ളിവേട്ട. 29നു 6.30 ആറാട്ട് ബലി, ആനയൂട്ട്, ഏഴിനു ആറാട്ട് പുറപ്പാട്, 10.30 കൊടിയിറക്ക്.
പത്രസമ്മേളനത്തില്‍ എം.രമേഷ് ജ്യോതി, സി.സി.കൃഷ്ണന്, പി.പി.രാജീവ്, പി.ഗോപകുമാര്‍, സി.രാധാകൃഷ്ണന്, ആര്.സജീവ്, സി. ജയകൃഷ്ണന്, ജിത്ത് മരോട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.