+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേ​വ​നാ​വ​കാ​ശ നി​യ​മം സെ​മി​നാ​ര്‍ നാ​ളെ

തൊ​ടു​പു​ഴ: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ നാളെ രാ​വി​ലെ 10.30 നു ​തൊ​ടു​
സേ​വ​നാ​വ​കാ​ശ നി​യ​മം സെ​മി​നാ​ര്‍ നാ​ളെ
തൊ​ടു​പു​ഴ: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ നാളെ രാ​വി​ലെ 10.30 നു ​തൊ​ടു​പു​ഴ പിഡ​ബ്ല്യൂഡി റ​സ്റ്റ്ഹൗ​സ് ഹാ​ളി​ല്‍ പി.​ജെ. ജോ​സ​ഫ് എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫി​യ ജ​ബ്ബാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍, കൗ​ണ്‍​സി​ല​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
സം​സ്ഥാ​ന നി​യ​മ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി പി.​വി ച​ന്ദ്ര​ബോ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കെ.​കെ. പ്ര​സു​ഭ​കു​മാ​ര്‍, റോ​യി ജോ​ര്‍​ജ്, ഡി. ​ബി​നി​ല്‍, എം.​എം മ​ഞ്ജു​ഹാ​സ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്‍.​പി. സ​ന്തോ​ഷ്, എ​ന്‍. ര​വീ​ന്ദ്ര​ന്‍, റെ​ജി പി ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിക്കും.
യൂ​ത്ത് ഹോ​സ്റ്റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ഇ​ടു​ക്കി യൂ​ണി​റ്റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.