+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യ്‌​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നെ​ത്തി​ക്കും

ക​രി​ന്ത​ളം : ദു​ബാ​യി​ൽ മ​രി​ച്ച നെ​ല്ലി​യ​ടു​ക്കം പു​തു​ക്കു​ന്നി​ലെ പി.​ജി​തേ​ഷി​ന്‍റെ (27) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും.​ആ​റു മാ​സം മു​ൻ​പാ​ണു ദു​ബാ​യ്‌​യി​ൽ പോ​യ​ത്. ഇ​ന്നു പു​ല​ർ​ച്ച
ദു​ബാ​യ്‌​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നെ​ത്തി​ക്കും
ക​രി​ന്ത​ളം : ദു​ബാ​യി​ൽ മ​രി​ച്ച നെ​ല്ലി​യ​ടു​ക്കം പു​തു​ക്കു​ന്നി​ലെ പി.​ജി​തേ​ഷി​ന്‍റെ (27) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും.​ആ​റു മാ​സം മു​ൻ​പാ​ണു ദു​ബാ​യ്‌​യി​ൽ പോ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ മം​ഗ​ലാ​പു​ര​ത്തെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും. പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ​യും പി.​രാ​ധ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: പി.​ര​ജീ​ഷ് (ക​ണ്ട​ക്ട​ർ, കെ​എ​സ്‌​ആ​ർ​ടി​സി ഡി​പ്പോ, കാ​സ​ർ​ഗോ​ഡ്).