+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യം ത​ള്ളി

അ​റ​ക്കു​ളം: തൂ​ക്കു​പാ​ല​ത്തിനു സമീപം മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍. അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്ക
മാ​ലി​ന്യം ത​ള്ളി
അ​റ​ക്കു​ളം: തൂ​ക്കു​പാ​ല​ത്തിനു സമീപം മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍. അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന പാ​ല​മാ​ണി​ത്. ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ള്‍ കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഈ ​തൂ​ക്കു​പാ​ല​ത്തി​നു സമീപം നി​ക്ഷേ​പി​ച്ച മാ​ലി​ന്യം തെ​രു​വു​നാ​യ്ക്ക​ളും, കാ​ക്ക​ക​ളും കൊ​ത്തി​വ​ലി​ച്ചു ജ​ലാ​ശ​യ​ത്തി​ല്‍ വീണാൽ മാ​ര​ക​രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സാ​മൂ​ഹ്യ വി​രു​ദ്ധ​രെ ക​ണ്ടു പി​ടി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.