+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ണ്ട​ര്‍ വാ​ല്യു​വേ​ഷ​ന്‍ അ​ദാ​ല​ത്ത്

അ​റ​ക്കു​ളം: സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സിന്‍റെ പ​രി​ധി​യി​ലു​ള്ള ഒ​റ്റ​ത്ത​വ​ണ കോ​മ്പൗ​ണ്ടിം​ഗ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു അ​ണ്ട​ര്‍ വാ​ല്യു​വേ​ഷ​ന്‍ കേ​സു​ക​ളു​ടെ അ​ദാ​ല​ത്ത് അ​റ​ക്കു​ളം സ​ബ് ര​
അ​ണ്ട​ര്‍ വാ​ല്യു​വേ​ഷ​ന്‍ അ​ദാ​ല​ത്ത്
അ​റ​ക്കു​ളം: സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സിന്‍റെ പ​രി​ധി​യി​ലു​ള്ള ഒ​റ്റ​ത്ത​വ​ണ കോ​മ്പൗ​ണ്ടിം​ഗ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു അ​ണ്ട​ര്‍ വാ​ല്യു​വേ​ഷ​ന്‍ കേ​സു​ക​ളു​ടെ അ​ദാ​ല​ത്ത് അ​റ​ക്കു​ളം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ത്തു​മെ​ന്നു സ​ബ് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു. കോ​മ്പൗ​ണ്ടിം​ഗ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 31 നു ​അ​വ​സാ​നി​ക്കും. ഫോ​ണ്‍: 04862 253196.