+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പവർഹൗസിലെ യന്ത്രഭാഗവുമായി പോയ ലോറി മറിഞ്ഞു

അ​റ​ക്കു​ളം: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലെ ജ​ന​റേ​റ്റ​റി​ന്‍റെ ഭാ​ഗ​മാ​യ പോ​ളി​നു​ണ്ടാ​യ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പോ​ള
പവർഹൗസിലെ യന്ത്രഭാഗവുമായി പോയ ലോറി മറിഞ്ഞു
അ​റ​ക്കു​ളം: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലെ ജ​ന​റേ​റ്റ​റി​ന്‍റെ ഭാ​ഗ​മാ​യ പോ​ളി​നു​ണ്ടാ​യ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പോ​ളു​മാ​യി മൂ​ല​മ​റ്റ​ത്തു നി​ന്നും ചെ​ന്നൈ​യ്ക്ക് പോ​യ ലോ​റി​യാ​ണ് അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം​മൈ​ലി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ തൊ​ടു​പു​ഴ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞാ​ര്‍ എ​സ്ഐ ​സാ​ബു എ​ന്‍. കു​ര്യ​ന്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്ഐമാ​രാ​യ പി.​എ​ന്‍. ഷാ​ജി, ര​മേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.