+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

നെ​ടു​ങ്ക​ണ്ടം: ചേ​ർ​ത്ത​ല സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, മാ​വ​ടി ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, സ​മ​ഭാ​വ​ന എ​സ്എ​ച്ച്ജി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​രാ​വി​ലെ പ​ത്തു​മു​ത​
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
നെ​ടു​ങ്ക​ണ്ടം: ചേ​ർ​ത്ത​ല സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, മാ​വ​ടി ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, സ​മ​ഭാ​വ​ന എ​സ്എ​ച്ച്ജി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, പ്ര​മേ​ഹ നി​ർ​ണ​യം, മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ക്യാ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.