+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും

പീ​രു​മേ​ട്: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ റാ​ലി നാ​ളെ പീ​രു​മേ​ട്ടി​ൽ ന​ട​ക്കും. ഒ​രു​മി​ക്കാം ക്ഷ​യ​രോ​ഗം തു​ട​ച്ചു​നീ​ക്കാം എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്
ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും
പീ​രു​മേ​ട്: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ റാ​ലി നാ​ളെ പീ​രു​മേ​ട്ടി​ൽ ന​ട​ക്കും. ഒ​രു​മി​ക്കാം ക്ഷ​യ​രോ​ഗം തു​ട​ച്ചു​നീ​ക്കാം എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.
താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി എ​ബി​ജി ഹാ​ളി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡോ​ണ്‍ ബോ​സ്കോ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​ആ​ർ. രേ​ഖ, ഡോ. ​എ​സ്. സു​രേ​ഷ് വ​ർ​ഗീ​സ്, ടി.​എ​സ്. സു​ലേ​ഖ, ജെ​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
അ​ടി​മാ​ലി യൂ​ണി​റ്റി​ൽ രാ​ജാ​ക്കാ​ട് ന​ട​ക്കു​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൈ​നാ​വ് യൂ​ണി​റ്റി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ടു​പു​ഴ യൂ​ണി​റ്റി​ന്‍റെ യോ​ഗം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.