+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് നടപടിയിൽ പ്ര​തി​ഷേ​ധി​ച്ചു

എ​ഴു​കും​വ​യ​ൽ: അ​ടി​മാ​ലി​യി​ൽ മ​ദ്യ​ഷാ​പ്പി​നെ​തി​രേ സ​മ​രം​ചെ​യ്ത മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു ജ​യി​ലി​ല​ട​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു
പോലീസ് നടപടിയിൽ പ്ര​തി​ഷേ​ധി​ച്ചു
എ​ഴു​കും​വ​യ​ൽ: അ​ടി​മാ​ലി​യി​ൽ മ​ദ്യ​ഷാ​പ്പി​നെ​തി​രേ സ​മ​രം​ചെ​യ്ത മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു ജ​യി​ലി​ല​ട​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം​ചെ​യ്യു​ന്ന​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി പീ​ഡി​പ്പി​ക്കാ​നും നാ​ട്ടി​ൽ മ​ദ്യ​മൊ​ഴു​ക്കാ​നു​മു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി മു​ന്ന​റി​യി​പ്പു​ന​ൽ​കി.