തൃക്കരിപ്പൂർ: ലോക ജലദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജലവിനിയോഗവും നൂതന സാധ്യതകളും വരൾച്ചയുടെ പരിഹാരമാർഗങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.
ആയിറ്റിയിലെ ടൂറിസം വകുപ്പിന്റെ അമിനിറ്റി സെന്ററിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു.
സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ടി .ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
സുരംഗ നിർമാണത്തിലൂടെ പ്രശസ്തനായ കുണ്ടംകുഴി കുഞ്ഞന്പുവിനെ ചടങ്ങിൽ ആദരിച്ചു.
സിഡബ്ലുആർഡിഎം ഡയറക്ടർ ഡോ.പി.എസ്. ഹരികുമാർ വിഷയാവതരണം നടത്തി.