+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​വേ​ലി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: പു​തു​വേ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​കൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശ​ിച്
പു​തു​വേ​ലി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു
കൂ​ത്താ​ട്ടു​കു​ളം: പു​തു​വേ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​കൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശ​ിച്ചു. മേ​രി​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​മ​രി​യ ഷി​ജി, ന​യ​ന ദി​ലീ​പ്, ജീ​പ്പ് ഡ്രൈ​വ​ർ ച​ക്കാ​ല​പ്പാ​റ തെ​ക്കെ​പ​ള്ളി​ക്കാ​പ​റ​ന്പി​ൽ (കു​ടി​ലി​ൽ) ജോ​സ് ജേ​ക്ക​ബ് (സി​ബി)​എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​മ്മ​ൻ​ചാ​ണ്ടി എ​ത്തി​യ​ത്. നി​യ​മ​സ​ഭാ ബ​ജ​റ്റ് അ​വ​ത​ര​ണ​മാ​യ​തി​നാ​ലാ​ണ് അ​പ​ക​ട ദി​വ​സം എ​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ ജോ​സ​ഫ്, ടോ​മി കെ. ​തോ​മ​സ്, കെ.​ജി. ഷി​ബു, ബി​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.