+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ത്മ​ജ്ഞാ​ന അഭി​ഷേ​ക ധ്യാ​നം

കോ​ത​മം​ഗ​ലം: കാ​ര​ക്കു​ന്നം ന​വ​ജ്യോ​തി റി​ട്രീ​റ്റ് ടീം ​ന​യി​ക്കു​ന്ന ആ​ത്മ​ജ്ഞാ​നാ​ഭി​ഷേ​ക ധ്യാ​നം ചെ​ങ്ക​ര നി​ർ​മ​ൽ ഗ്രാം ​ധ്യാ​ന സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ
ആ​ത്മ​ജ്ഞാ​ന  അഭി​ഷേ​ക ധ്യാ​നം
കോ​ത​മം​ഗ​ലം: കാ​ര​ക്കു​ന്നം ന​വ​ജ്യോ​തി റി​ട്രീ​റ്റ് ടീം ​ന​യി​ക്കു​ന്ന ആ​ത്മ​ജ്ഞാ​നാ​ഭി​ഷേ​ക ധ്യാ​നം ചെ​ങ്ക​ര നി​ർ​മ​ൽ ഗ്രാം ​ധ്യാ​ന സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം ഏ​പ്രി​ൽ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു സ​മാ​പി​ക്കും. ഫാ. ​ജ​യിം​സ് ക​ക്കു​ഴി ധ്യാ​ന ശു​ശ്രൂ​ഷ ന​യി​ക്കും.
ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ത​ന്നെ താ​മ​സി​ച്ചു​ള്ള മു​ഴു​വ​ൻ സ​മ​യ ധ്യാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​വും ര​ണ്ടാം ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഏ​റ്റു​മൂ​നൂ​രി​നു സ​മീ​പ​മു​ള്ള തൂ​വാ​നി​സ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലും താ​മ​സി​ച്ചു​ള്ള ആ​ത്മ​ജ്ഞാ​നാ​ഭി​ഷേ​ക ധ്യാ​നം ഫാ. ​ജെ​യി​സ് ക​ക്കു​ഴി​യു​ടെ ടീം ​ന​ട​ത്തി​വ​രു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447666916, 9495956325.