+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

കോ​ത​മം​ഗ​ലം: ഓ​ൾ കേ​ര​ള ഫോ​ട്ടോ ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) കോ​ത​മം​ഗ​ലം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.​സ​മ്
തി​രി​ച്ച​റി​യ​ൽ  കാ​ർ​ഡ്  വി​ത​ര​ണം ചെ​യ്തു
കോ​ത​മം​ഗ​ലം: ഓ​ൾ കേ​ര​ള ഫോ​ട്ടോ ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) കോ​ത​മം​ഗ​ലം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.​സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത ക​മ്മീ​ഷ​നം​ഗം ലി​സി ജോ​സ്, കെ.​എ. നൗ​ഷാ​ദ്, വി.​യു. കു​ര്യാ​ക്കോ​സ്, ജി.​രാ​ജു, സാ​ജു റോ​സ് ജോ​ർ​ജ്, കെ.​എ​സ്. അ​ശോ​ക്, ച​ഞ്ച​ൽ രാ​ജ്, ജോ​മ​റ്റ് മാ​നു​വ​ൽ, ജോ​സ് മു​ണ്ട​യ്ക്ക​ൽ, ജോ​യി ബേ​ബി, കെ.​എ​സ്. അ​ശോ​ക്, ഷാ​ജി തോം​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.