കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിംഗിലെ മെക്കാനിക്കൽ വിഭാഗം നടത്തുന്ന ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമെന്റ്സിൽ ഹ്രസ്വകാല പരിശീലന പരിപാടിയുടെ പത്താമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാല് ആഴ്ച ദൈർഘ്യമുള്ള പരിപാടിയിലേക്ക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ അനുബന്ധ ബ്രാഞ്ചുകളിലുള്ള എൻജിനിയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 10,000 രൂപയാണ്. ഏപ്രിൽ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. (ഫോണ്: 9496215993).