+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പാ​ന​ത്തി​നി​ടെ അ​ടി​പി​ടി,ഒ​രാ​ൾ​ക്ക് പ​രി​ക്ക്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

വ​ര​ന്ത​ര​പ്പി​ള്ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്, മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​പ്പി​ള്ളി മി​ലാ​ൻ​തോ​ട്ട​ത്തി​ൽ മൊ​യ്ദീ​ൻ​കു​ട്ടി​യു​ട
മ​ദ്യ​പാ​ന​ത്തി​നി​ടെ അ​ടി​പി​ടി,ഒ​രാ​ൾ​ക്ക്  പ​രി​ക്ക്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
വ​ര​ന്ത​ര​പ്പി​ള്ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്, മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​പ്പി​ള്ളി മി​ലാ​ൻ​തോ​ട്ട​ത്തി​ൽ മൊ​യ്ദീ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​റാ (56) ണ് ​പ​രി​ക്കേ​റ്റ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പാ​ല​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ കു​ള​ത്തു​പ​റ​ന്പി​ൽ സു​രേ​ഷ് (46), വാ​ക്ക​ട​ത്ത് ദാ​സ​ൻ (44), പു​തു​ശ്ശേ​രി ജോ​ഷി ( 47 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.