+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ വേ​ത​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

തൃ​ശൂ​ർ: റേ​ഷ​ൻ ലൈ​സ​ൻ​സി​ക​ൾ​ക്കു സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള വേ​ത​ന​ക്ര​മം അ​ടി​യ​ന്തര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​
റേ​ഷ​ൻ വേ​ത​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
തൃ​ശൂ​ർ: റേ​ഷ​ൻ ലൈ​സ​ൻ​സി​ക​ൾ​ക്കു സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള വേ​ത​ന​ക്ര​മം അ​ടി​യ​ന്തര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ന്ദ്ര​ൻ, കെ. ​രാ​ജ​ൻ എം​എ​ൽ​എ, പി. ​ബാ​ല​ച​ന്ദ്ര​ൻ, ക​ടാ​ന്പു​ഴ മൂ​സ, നേ​താ​ക്ക​ളാ​യ വി. ​അ​ജി​ത്കു​മാ​ർ, കെ.​ബി. ബി​ജു, എ​ൻ. ഷി​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 125 ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സ​മ്മേ​ള​നം മേ​യ് 13 മു​ത​ൽ 15 വ​രെ തൃ​ശൂ​രി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ഏ​പ്രി​ൽ 23ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും.