+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഴ്ച​ശേ​ഷി: അ​ധ്യാ​പ​ക​ർ​ക്കു ല​യ​ണ്‍​സ് ക്ല​ബ് ശി​ല്പ​ശാ​ല

തൃ​ശൂ​ർ: കു​ട്ടി​ക​ളു​ടെ കാ​ഴ്ച​ശേ​ഷി സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ​ക്കാ​യി ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ട്രി​ച്ചൂ​രും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് പ​ബ്ലി
കാ​ഴ്ച​ശേ​ഷി: അ​ധ്യാ​പ​ക​ർ​ക്കു ല​യ​ണ്‍​സ് ക്ല​ബ് ശി​ല്പ​ശാ​ല
തൃ​ശൂ​ർ: കു​ട്ടി​ക​ളു​ടെ കാ​ഴ്ച​ശേ​ഷി സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ​ക്കാ​യി ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ട്രി​ച്ചൂ​രും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ല​യ​ണ്‍​സ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ പി.​ജെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെയിം​സ് വ​ള​പ്പി​ല, പ്ര​ദീ​പ് മേ​നോ​ൻ, സി. ​സു​ധീ​ർ​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ, സി. ​ല​ത, ഡാ​ളി ജോ​ണ്‍, ഐ​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് അ​ലി, ല​യ​ണ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലീ​ന ജ​യിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ൻ​ഡ്രൂ​സ് കാ​ക്ക​നാ​ട്ട് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.