+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​ന്പ​ക്കാ​ട്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന
ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി
ആ​ന്പ​ക്കാ​ട്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, യു​വ​ജ​ന​സം​ഗ​മം, രോ​ഗീ​സ​ന്ദ​ർ​ശ​നം, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച
എ​ന്നി​വ​യും ന​ട​ന്നു.

ആന്പക്കാട് പള്ളിയിലെ ഇടയ സന്ദർശനത്തിന് തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ സ്വീകരിച്ച് ആനയിക്കുന്നു. വികാരി ഫാ. ബിജു ആലപ്പാട്ട് സമീപം.