തൃശൂർ: ഹയർസെക്കൻഡറി മേഖലയിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കണമെന്നു കെപിഎസ്ടിഎ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തസ്തികകൾ വെട്ടിക്കുറച്ചു ജോലിഭാരം വർധിപ്പിച്ചും വികലമായ പരിഷ്കരണങ്ങളും നടത്തി മേഖലയെ തകർക്കാനുള്ള നീക്കം എൽഡിഎഫ് അധികാരത്തിൽ വരുന്പോഴൊക്കെ പതിവാണ്.
എന്തുവിലകൊടുത്തും ഇതിനെ എതിരിടുന്നതിനു കമ്മിറ്റി യോഗം തീരുമാനിച്ചു. തൃശൂർ റവന്യൂ ജില്ലാ പ്രസിഡന്റ് സി.എസ്. അബ്ദുൾ ഹഖ്, സെക്രട്ടറി എ.എം. ജെയ്സണ്, ട്രഷറർ സി.യു. ജെയ്സണ്, ടി.എ. ബാബുദാസ്, പി.യു. വിൽസണ്, സി.എൻ. വിജയകുമാർ, ടി.എ. ഷാഹിദ, എ.എസ്. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.