തൃശൂർ: യൂസഫലി കേച്ചേരിയുടെ രണ്ടാം ചരമവാർഷികത്തിൽ യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടത്തി.
അക്കാഡമി സ്മൃതിമണ്ഡപത്തിൽ വി.ജി. തന്പി പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എം. പ്രസാദ്, ഫാ. ബേബി ഷെപ്പേഡ്, സെബാസ്റ്റ്യൻ ചൂണ്ടൽ, എം.എ. റഷീദ് കേച്ചേരി, സുന്ദരൻ തച്ചപ്പിള്ളി, സൈമണ്‍ ജെ. ചാഴൂർ, ജിഷ മേനോത്തുപറന്പിൽ, സി.ജി. അശോകൻ, രഘുപണിക്കർ, ബെന്നി കേച്ചേരി, രവീന്ദ്രൻ മാനഴി തുടങ്ങിയവർ പ്രസംഗിച്ചു.