തൃശൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ രജത ജൂബിലി സമ്മേളനം നാളെ തൃശൂരിൽ ആരംഭിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ പത്തിനു ശ്രീശങ്കരഹാളിൽ മന്ത്രി എ.സി. മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.30നു സംയുക്ത കൗണ്‍സിൽ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.30നു ജില്ലാ സമ്മേളന സുവനീർ പ്രകാശനം. 10.30നു സെമിനാർ സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ഡി. ലോനപ്പൻ മാസ്റ്റർ, കെ.ആർ. പ്രഭാശങ്കർ, വി.പി. പരമേശ്വരൻ, കെ. കൃഷ്ണൻനായർ, എ.പി. ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.