ഒല്ലൂർ: ഒല്ലൂർ ഫൊറോനപള്ളി ഇടവകയിൽ ഭക്തസംഘടനകളുടെ ഏകോപന സമിതി രൂപീകരിച്ചു. ഭാരവാഹികളായി ഫാ. ജോണ് അയ്യങ്കാനയിൽ-ചെയർമാൻ, ഫാ. പ്രദീപ് മാപ്രാണത്തുകാൻ, ഫാ. ജോമോൻ ഇമ്മട്ടി-വൈസ് ചെയർമാൻമാർ, ബേബി മൂക്കൻ-സെക്രട്ടറി, ലത ജൂൽസ്-ജോയിന്റ് സെക്രട്ടറി, നടത്തുകൈക്കാരൻ, പ്രതിനിധിയോഗം സെക്രട്ടറി എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഇടവക പ്രതിനിധി യോഗത്തിലേക്കു സംഘടനാ പ്രതിനിധികളായി ടോണി കല്ലൂക്കാരൻ, ആനീസ് ജോർജ്, ആൻജോ ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.
ഇടവക പ്രതിനിധി യോഗത്തിലേക്കു സംഘടനാ പ്രതിനിധികളായി ടോണി കല്ലൂക്കാരൻ, ആനീസ് ജോർജ്, ആൻജോ ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.