+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ സ​ഹ. ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി

തൃ​ശൂ​ർ: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​ർ​എ​സ്ബി​വൈ സൗ​ജ​ന്യ ചി​കി​ത്സ പ​ദ്ധ​തി മു​ൻ​മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു അ​ധ്യ​ക്ഷ
ജി​ല്ലാ സ​ഹ. ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി
തൃ​ശൂ​ർ: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​ർ​എ​സ്ബി​വൈ സൗ​ജ​ന്യ ചി​കി​ത്സ പ​ദ്ധ​തി മു​ൻ​മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്ബി​വൈ ചി​യാ​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫി​റോ​ഷ് പ​ദ്ധ​തി​യെ കു​റി​ച്ചു വി​വ​രി​ച്ചു.
എം.​എ​ഫ്. ജോ​യ് മാ​സ്റ്റ​ർ, ഡോ. ​ജാ​നീ, പി.​ബി. മൊ​യ്തു, എ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജോ​ണ്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, പി.​കെ. പു​ഷ്പ​വ​ല്ലി, ഡോ, ​കെ. രാ​മ​ദാ​സ്, ഇ ​സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.