+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ൽ അ​ക്വാ​പോ​ണി​ക്സ് കൃ​ഷി

തൃ​ശൂ​ർ: കൊ​ക്കാ​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സി​എ​ൽ​പി സ്കൂ​ളി​ൽ ആ​ധു​നി​ക കൃ​ഷി രീ​തി​യാ​യ അ​ക്വാ​പോ​ണി​ക്സ് ആ​രം​ഭി​ച്ചു. യു​ആ​ർ​സി ബി​പി​ഒ ബെ​ന്നി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​
സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ൽ അ​ക്വാ​പോ​ണി​ക്സ് കൃ​ഷി
തൃ​ശൂ​ർ: കൊ​ക്കാ​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സി​എ​ൽ​പി സ്കൂ​ളി​ൽ ആ​ധു​നി​ക കൃ​ഷി രീ​തി​യാ​യ അ​ക്വാ​പോ​ണി​ക്സ് ആ​രം​ഭി​ച്ചു. യു​ആ​ർ​സി ബി​പി​ഒ ബെ​ന്നി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി ഡേ​വി​ഡ് അ​ക്വാ​പോ​ണി​ക്സി​നെക്കു​റി​ച്ചു വി​വ​ര​ണം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് സി. ​ഫീ​ലി​യ, സി. ​പോ​ളി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.