+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീകരണം നൽകി

ചേ​ല​ക്ക​ര: ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ
സ്വീകരണം നൽകി
ചേ​ല​ക്ക​ര: ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് വെ​ള്ളൂ​ർ, ജോ​സ​ഫ് ടാ​ജ​റ്റ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​ഐ. മാ​ധ​വ​ൻ , ടി​വി. ച​ന്ദ്ര​മോ​ഹ​ൻ, സി.​പി. ഗോ​വി​ന്ദ​ൻ​കു​ട്ടി, ഇ. ​വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, ജോ​ണി മ​ണി​ച്ചി​റ, എ​ൻ.​എ​സ്. വ​ർ​ഗീ​സ്, ടി.​എ. രാ​ധാ​കൃ​ഷ്ണ​ൻ, ശി​വ​ൻ വീ​ട്ടി​ക്കു​ന്ന്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.