മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് തൃശൂർ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് എൻജിനീയറിംഗ് വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് ധാരണാപത്രം ഒപ്പുവച്ചു.
തൃശൂർ ജോയ്സ് പാലസിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പി. ആനന്ദ് മേനോൻ, സീനിയർ വൈസ് പ്രസിഡന്റ് ക്രിസ്റ്റോ ജോർജ് കാട്ടൂക്കാരൻ, ഹോളിഗ്രേസ് ചെയർമാന്മാരായ വക്കച്ചൻ താക്കോൽക്കാരൻ, സാനി എടാട്ടുകാരൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.