+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി

ചാ​വ​ക്കാ​ട്: സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, ബി​പി​എ​ൽ മു​ൻ​ഗ​ണ​ന ലി​സ്റ്റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
ചാ​വ​ക്കാ​ട്: സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, ബി​പി​എ​ൽ മു​ൻ​ഗ​ണ​ന ലി​സ്റ്റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി യു​പി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ല രാ​ജ്ക​മ​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ, സെ​ക്ര​ട്ട​റി ഐ.​കെ.​വി​ഷ്ണു​ഗാ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ക​റ​പ്പ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ, വി.​വി.​അ​നി​ത, റീ​ന ക​രു​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.