+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ ഊ​ർ​ജി​ത​പ്പെ​ടു​ത്തും

കേ​ച്ചേ​രി: ആ​ക്ട​സ് കേ​ച്ചേ​രി ശാ​ഖ കേ​ച്ചേ​രി എം​ഐ​സി അ​ൽ അ​മീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ ഊ​ർ​ജി​ത​
സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ  ഊ​ർ​ജി​ത​പ്പെ​ടു​ത്തും
കേ​ച്ചേ​രി: ആ​ക്ട​സ് കേ​ച്ചേ​രി ശാ​ഖ കേ​ച്ചേ​രി എം​ഐ​സി അ​ൽ അ​മീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​വാ​ൻ ആ​ക്ട​സ് കേ​ച്ചേ​രി യൂ​ണി​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ക്ട്സ് ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എ​ഫ്. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി​സ​ൺ ചൂ​ണ്ട​ൽ, ഡോ. ​മ​നോ​മോ​ഹ​ൻ, എം.​എ. ഷം​സു​ദ്ദീ​ൻ, വി.​എ. ജ​നി​ഫ​ർ, എം.​എം. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.