+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോടുകളുടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടേ​യും ക​യ​ർ ഭൂ​വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന​തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം

പ​തി​യാ​ശേ​രി: പ്ര​ധാ​ന തോ​ടു​ക​ളാ​യ പെ​രു​ന്തോ​ട്, വേ​ടി തോ​ട്, അ​റ​പ്പ​ത്തോ​ട് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടേ​യും ക​യ​ർ ഭൂ​വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന​തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം പ​ത
തോടുകളുടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടേ​യും  ക​യ​ർ ഭൂ​വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന​തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം
പ​തി​യാ​ശേ​രി: പ്ര​ധാ​ന തോ​ടു​ക​ളാ​യ പെ​രു​ന്തോ​ട്, വേ​ടി തോ​ട്, അ​റ​പ്പ​ത്തോ​ട് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടേ​യും ക​യ​ർ ഭൂ​വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന​തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം പ​തി​യാശേരി പ​ള്ളിക്കു തെ​ക്കു​വ​ശംവെ​ച്ച് ഇ.​ടി.​ ടൈ​സ​ണ്‍ മാ​സ്റ്റ​ർ എംഎ​ൽഎ ​നി​ർവഹി​ച്ചു. എ​ട​വി​ല​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ ് ടി. ​എം. ഷാ​ഫി അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ഈ ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോടു​കൂ​ടി മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളും ഭൂ​ഗ​ർ​ഭ ജ​ല​ദൗ​ർ​ല​ഭ്യ​വും
പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും തോ​ടു​ക​ളു​ടെ ഇ​രു ചെ​രി​വു​ക​ളി​ലും രാ​മ​ച്ച കൃ​ഷി​യും മു​ക​ൾവ​ശ​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി​യും കൂ​ടാ​തെ ഇ​രുക​ര​യി​ൽകൂ​ടി ന​ട​പ്പാ​ത​യൊ​രു​ക്കു​വാ​നും തോ​ട്ടി​ൽ ശു​ദ്ധ​ജ​ല ​മ​ത്സ്യ​കൃ​ഷി​ സാ​ധ്യ​മാ​ക്കുവാനും ആകുമെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ ് ടി.​എം.​ ഷാ​ഫി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​ജി.​വി​ഷ്ണു, എ​ട​വി​ല​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാരാ​യ കെ.​കെ. ​ര​മേ​ഷ്ബാ​ബു, സു​മ വ​ത്സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എം.​ജി.​ ബാ​ബു, എം.​വി.​ ഇ​ന്ദി​ര, സ​ൗ​ദ സു​ലൈ​മാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ കെ.​ബി.​ ഷെ​ഫീ​ക്ക്, കെ.​കെ.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​പി.​ ആ​ദ​ർ​ശ്, സു​രേ​ഷ്കു​മാ​ർ, ലൈ​സ പ്ര​താ​പ​ൻ, ജെ​യ്നി ജോ​ഷി, പ്ര​സ​ന്ന ശി​വ​ദാ​സ​ൻ, സ​ജി​ത അ​ന്പാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി വി.​എം. ​സ​ഹീ​ർ, ക​യ​ർ കോ​ർ​പറേ​ഷ​ൻ മാ​നേ​ജ​ർ ബി.​ ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.​
തൊ​ഴി​ലു​റ​പ്പ് എ​ൻജിനീ​യ​ർ എ.​എ​ച്ച്.​ ആ​രി​ഫ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് അം​ബി​ക അ​ശോ​ക​ൻ സ്വാ​ഗ​ത​വും പി.​ബി.​ സി​ന്ധു ന​ന്ദി​യും പ​റ​ഞ്ഞു.
പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
കാ​ട്ടൂ​ർ: റേ​ഷ​ൻ മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ലെ അ​പാ​ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​എ​സ്. ഹൈ​ദ്രോ​സ് അ​ധ്യ​ക്ഷ​നാ​യി. ആ​നി ആ​ന്‍റ​ണി, വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി, ധീ​ര​ജ് തേ​റാ​ട്ടി​ൽ, കി​ര​ണ്‍ ഒ​റ്റാ​ലി, ക​ദീ​ജ കൊ​ച്ചി​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.