+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​ച്ച ജൈ​വ​കൃ​ഷി വ്യാ​പ​ന ഗ്ര​ന്ഥ​ശാ​ലയ്ക്കുള്ള പു​ര​സ്കാ​ര​ം ക​രൂ​പ്പ​ട​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്ക്

ക​രൂ​പ്പ​ട​ന്ന: തൃ​ശൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ​കൃ​ഷി വ്യാ​പ​നം ന​ട​ത്തി​യ ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പ്ര​ഥ​മ​പു​ര​സ്കാ​ര​വും മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പു​ര​സ്കാ​ര
മി​ക​ച്ച ജൈ​വ​കൃ​ഷി വ്യാ​പ​ന ഗ്ര​ന്ഥ​ശാ​ലയ്ക്കുള്ള  പു​ര​സ്കാ​ര​ം ക​രൂ​പ്പ​ട​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്ക്
ക​രൂ​പ്പ​ട​ന്ന: തൃ​ശൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ​കൃ​ഷി വ്യാ​പ​നം ന​ട​ത്തി​യ ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പ്ര​ഥ​മ​പു​ര​സ്കാ​ര​വും മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പു​ര​സ്കാ​ര​വും ക​രൂ​പ്പ​ട​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്കു ല​ഭി​ച്ചു.
ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ​കൃ​ഷി ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പ്ര​ഥ​മ​പു​ര​സ്കാ​രം കേ​ര​ള സാ​ഹി​ത്യ
അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ.​പി. മോ​ഹ​നി​ൽ​നി​ന്നും ക​രൂ​പ്പ​ട​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ജീ​ദ് ഏ​റ്റു​വാ​ങ്ങി.
മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പു​ര​സ്കാ​രം ക​രൂ​പ്പ​ട​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി.​കെ. മ​നാ​ഫ് ഏ​റ്റു​വാ​ങ്ങി.
മ​ധു മേ​നോ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, ഖാ​ദ​ർ പ​ട്ടേ​പ്പാ​ടം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.