+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ൽ​ക​ണ്ടം ക്ഷേ​ത്രോ​ത്സ​വം നാളെ മുതൽ

ക​ല്ലം​കു​ന്ന്: പു​ൽ​ക​ണ്ടം ശ്രീ​മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സവം 23, 24 തീയതികളിലായി ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. നാളെ രാ​വി​ലെ 5.15ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, തു​ട​ർ​ന്ന് മ​ഹാ​ഗ​ണ​പ​തി
പു​ൽ​ക​ണ്ടം ക്ഷേ​ത്രോ​ത്സ​വം നാളെ മുതൽ
ക​ല്ലം​കു​ന്ന്: പു​ൽ​ക​ണ്ടം ശ്രീ​മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ
ഉ​ത്സവം 23, 24 തീയതികളിലായി ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. നാളെ രാ​വി​ലെ 5.15ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, തു​ട​ർ​ന്ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഉ​ഷഃ​പൂ​ജ, തൃ​കാ​ല​പൂ​ജ, മ​ഹാ​മൃത്യു​ഞ്ജ​യ​ ഹ​വ​നം, വൈ​കീ​ട്ട് ദേ​വീ​പൂ​ജ, അ​ഷ്ടോ​ത്ത​രാ​ർ​ച്ച​ന, പ്രാ​സാ​ദ​ശു​ദ്ധി. 24 ന് രാവിലെ അഞ്ചിന് ന​ട​തു​റ​ന്ന് നി​ർ​മാ​ല്യ​ദ​ർ​ശ​നം, വാ​ക​ചാ​ർ​ത്ത്, ഉ​ഷഃ​പൂ​ജ, ശ​ത​ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​പൂ​ജ, പ്ര​സാ​ദ ഉൗ​ട്ട്, വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന.