+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​പ്പൂ​ക്ക​ര തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ലോ​ന​മു​ത്ത​പ്പ​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശുദ്ധ ലോ​നാ​മു​ത്ത​പ്പ​ൻ എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വിശുദ്ധ ​ജോ​ൺ നെ​പും​സ്യാ​ന്‍റെ ര​ക്ത​സ
പ​റ​പ്പൂ​ക്ക​ര തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ  ലോ​ന​മു​ത്ത​പ്പ​ന്‍റെ  ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു
പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശുദ്ധ ലോ​നാ​മു​ത്ത​പ്പ​ൻ എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വിശുദ്ധ ​ജോ​ൺ നെ​പും​സ്യാ​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു.
ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നും 10.30നും ​ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച വി​ത​ര​ണ​വും വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ച്ചു.
ന​വ​വാ​രാ​ച​ര​ണ​ത്തി​ന് ഫാ. ​ഫ്രാ​ൻ​സി​സ് കാ​വി​ൽ, ഫാ. ​റി​ജോ ആ ലപ്പാ​ട്ട്, ഫാ.​ ലി​ജോക​രു​ത്തി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.