+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ഇ​രി​ങ്ങാ​ല​ക്കു​ട: 2016 ആ​ഗ​സ്റ്റ് മു​ത​ൽ 2017 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഇ​ന്നും നാ​ളെ​യും രാ
ഓർമിക്കാൻ
തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം
ഇ​രി​ങ്ങാ​ല​ക്കു​ട: 2016 ആ​ഗ​സ്റ്റ് മു​ത​ൽ 2017 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഇ​ന്നും നാ​ളെ​യും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. അ​ർ​ഹ​ത​യു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി ബു​ക്ക്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, ടിസി, വേ​ത​ന​വി​ത​ര​ണ​ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നീ രേ​ഖ​ക​ൾ സ​ഹി​തം നേ​രി​ട്ട് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി തു​ക കൈ​പ​റ്റേ​ണ്ടതാ​ണ്.
പ​ടി​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം 23, 24 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ഗു​ണ​ഭോ​ക്താ​ക്ക​ൾ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കു​ക.
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന​ത്തി​ന് അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ​വ​ച്ച് വേ​ത​നം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ഗു​ണ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ​കാ​ർ​ഡ്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള കാ​ർ​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. മു​ൻ മേ​ത്ത​ല പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ മേ​ത്ത​ല സോ​ണ​ൽ ഓ​ഫീ​സി​ൽ​നി​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ രേ​ഖ​ക​ളു​മാ​യി വ​ന്ന് തു​ക കൈ​പ്പ​റ്റേ​ണ്ട​താ​ണ്. യ​ഥാ​സ​മ​യം കൈ​പ്പ​റ്റാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തു​ക തി​രി​ച്ച​ട​ക്കു​ന്ന​താ​ണ്.
ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ കെ​വി​ടി​സി​യി​ൽ ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ട്ടാം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള
വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. വിശദവിവരങ്ങൾ ക്ക് 0480-2809490 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടുക.