+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ്തോ​മ​സ് സ്കൂ​ളി​ൽ അ​ച്ചാ​ർ നി​ർ​മാ​ണോ​ത്സ​വം

ഇ​ടി​വ​മ​ണ്ണ : മി​ക​വ് 2017 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടി​വ​ണ്ണ സെ​ന്‍റ്തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ അ​ച്ചാ​ർ നി​ർ​മാ​ണോ​ത്സ​വ​വും സൈ​ക്കി​ൾ സാ​ക്ഷ​ര​താ യ​ജ്ഞ​വും ന​ട​ത്തി. പ്രാ​ദേ​ശി​ക ഉ​ത്പ
സെ​ന്‍റ്തോ​മ​സ് സ്കൂ​ളി​ൽ  അ​ച്ചാ​ർ നി​ർ​മാ​ണോ​ത്സ​വം
ഇ​ടി​വ​മ​ണ്ണ : മി​ക​വ് 2017 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടി​വ​ണ്ണ സെ​ന്‍റ്തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ അ​ച്ചാ​ർ നി​ർ​മാ​ണോ​ത്സ​വ​വും സൈ​ക്കി​ൾ സാ​ക്ഷ​ര​താ യ​ജ്ഞ​വും ന​ട​ത്തി. പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ​ത​ര​ത്തി​ലു​ള്ള അ​ച്ചാ​റു​ക​ൾ നി​ർ​മി​ക്കു​ക​യും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. സൈ​ക്കി​ൾ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സൈ​ക്കി​ൾ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. സ​ന്പൂ​ർ​ണ സൈ​ക്കി​ൾ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച ക്ലാ​സു​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മെ​റീ​ന​പോ​ൾ, മ​റ്റു അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :