+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സാ​ഫ് ബാ​ങ്ക് പെ​രി​ന്ത​ൽ​മ​ണ്ണ ശാ​ഖ ഉദ്ഘാടനം ചെയ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കാ​യ ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ ശാ​ഖ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ച
ഇ​സാ​ഫ് ബാ​ങ്ക് പെ​രി​ന്ത​ൽ​മ​ണ്ണ ശാ​ഖ ഉദ്ഘാടനം ചെയ്തു
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കാ​യ ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ ശാ​ഖ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ സ്ഥാ​പ​ക​നും എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം എ​ടി​എം കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​ഫ് ലോ​ക്ക​റി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ർ ഷ​ഫീ​ന നി​ർ​വ​ഹി​ച്ചു. എ​ടി​എം കാ​ർ​ഡ് വി​ത​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​സാ​ഫ് മൈ​ക്രോ​ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ എ​ബി തോ​മ​സ് നി​ർ​വ​ഹി​ച്ചു. ഇ​സാ​ഫ് ബാ​ങ്ക് എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ ബി​ജേ​ഷ് പി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :