+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്

കൊ​ണ്ടോ​ട്ടി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മോ​യി​ൻ​ക
കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
കൊ​ണ്ടോ​ട്ടി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ഡ​മി ഓ​പ്പ​ണ്‍ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. തെ​ര​ഞ്ഞ​ടു​പ്പ് മ​ണ്ഡ​ല ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ക്കും. പ​ഞ്ചാ​യ​ത്ത്, ബൂ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​ൻ തി​യ​തി​ക​ൾ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. മു​ന്ന​ണി​ബ​ന്ധം ശി​ഥി​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ര്യം​മ​റ​ന്നു ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കും.
കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ട​ങ്ങ​ളി​ല​ട​ക്ക​മു​ള​ള പി​ണ​ക്ക​ങ്ങ​ൾ മ​റ​ന്നു കോ​ണ്‍​ഗ്ര​സ്-​ലീ​ഗ് സ​ഖ്യം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, എം​എ​ൽ​എ​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, ടി.​വി.​ഇ​ബ്രാ​ഹിം എ​ന്നി​വ​രും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, കെ.​പി.​എ.​മ​ജീ​ദ്, അ​ഡ്വ.​കെ.​എ​ൻ.​എ.​ഖാ​ദ​ർ, വി.​വി.​പ്ര​കാ​ശ്, സ​ബാ​ഹ് പു​ൽ​പ്പ​റ്റ, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​രും പ്ര​സം​ഗി​ക്കും.
എ​ൽ​ഡി​എ​ഫ്
ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
കൊ​ണ്ടോ​ട്ടി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി.​ഫൈ​സ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.
പ​ഞ്ചാ​യ​ത്ത്, ബൂ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​ൻ തി​യ​തി​ക​ളും പ്ര​ചാ​ര​ണ​ത്തി​ന്‍റെ രീ​തി​ക​ളും വി​ശ​ദീ​ക​രി​ക്കും. വാ​ഴ​യൂ​രി​ലെ മു​ന്ന​ണി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള​ള മു​സ്ലിം​ലീ​ഗ്-​കോ​ണ്‍​ഗ്ര​സ് ചേ​രി​പ്പോ​ര് വോ​ട്ടാ​ക്കി മാ​റ്റാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ഒ​രു​ങ്ങു​ന്ന​ത്. മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ എം.​പ്ര​ദീ​പ് കു​മാ​ർ, ജെ​യിം​സ് മാ​ത്യു, ടി.​വി.​രാ​ജേ​ഷ്, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ എം.​ച​ന്ദ്ര​ൻ, എ​ൻ.​എം.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
More in Malappuram :