+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ

മാ​ന​ന്ത​വാ​ടി: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ന്‍റെ 152 വാ​ർ​ഷി​ക​വും
പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച  സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ
മാ​ന​ന്ത​വാ​ടി: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ന്‍റെ 152 വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എം. ​മു​ര​ളി​ധ​ര​ൻ മാ​സ്റ്റ​ർ​ക്കു​ള്ള യാ​ത്ര​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. ര​മ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ആ​മു​ഖ പ്ര​ഭാ​ഷണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന എം. ​മു​ര​ളി​ധ​ര​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​ത്ര പ്ര​തി​ഭ എ​ൻ​ഡോ​വ്മെ​ന്‍റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​ദീ​പ ശ​ശി വി​ത​ര​ണം ചെ​യ്തു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം കെ.​വി. ജു​ബൈ​ർ നി​ർ​വ്വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ർ​ഗീ​സ് ജോ​ർ​ജ്, പി.​ടി. ബി​ജു, ശാ​ര​ദ സ​ജീ​വ​ൻ, ലി​ല്ലി കു​ര്യ​ൻ, ശോ​ഭ​രാ​ജ​ൻ, ഡി​ഡി പി.​പി ത​ങ്കം, റ​ഷീ​ദ് പ​ട​യ​ൻ, പി.​വി. ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, കെ. ​ര​മേ​ശ്, പി. ​നാ​ര​യ​ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.