+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഇ​നി വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്തം

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യെ വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്ത​മാ​യി ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചു. 360 ഓ​ളം വ്യ​ക്തി​ഗ​ത ക​ക്കൂ​സു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ശു​ച
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഇ​നി  വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്തം
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യെ വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്ത​മാ​യി ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചു. 360 ഓ​ളം വ്യ​ക്തി​ഗ​ത ക​ക്കൂ​സു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തി​നു തു​ക അ​നു​വ​ദി​ച്ച​ത്. ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​തി​ഭ ശ​ശി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​ശ്രീ​ബാ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഇ​ബ്രാ​ഹിം, ബി​നോ​ജ,് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ ഷാ​ന്േ‍​റാ ഷാ​ജി, ബി​നോ​യ് ഫി​ലി​പ്പ്, ഷ​ഹീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.